Kerala Mirror

April 22, 2024

പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം

മുല്ലൻപുർ: ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം. 143 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റന്‍സ് 5 പന്തുകൾ ശേഷിക്കേ ജയം പിടിച്ചെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയയുടെ ഇന്നിങ്സ് (18 […]