ന്യൂഡൽഹി : കേന്ദ്ര കാർഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ഉത്തരവിട്ടത്. റിട്ടയേര്‍ഡ് ജഡ്ജിയുടെ അന്വേഷണസംഘത്തില്‍ 2 എഡിജിപി മാരും ഉള്‍പ്പെടും. […]