മുംബൈ : പൂനെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സാധൂകരിക്കാനാവുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അത്രക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നില്ലെന്നും മണിപ്പൂരിലാണ് ഇത്തരമൊരു നിലപാട് എടുക്കുന്നതെങ്കില്‍ മനസിലാക്കാമായിരുന്നുവെന്നും […]