കൽപ്പറ്റ: വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ പിടിയിൽ. കോൺഗ്രസ് നേതാവും സേവാദൾ ജില്ലാ വൈസ് ചെയർമാനുമായ സജീവൻ കൊല്ലപ്പള്ളിയാണ് പിടിയിലായത്. കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്ന സജീവനെ സുൽത്താൻ ബത്തേരിയിൽ നിന്നാണ് […]