വയനാട്: സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും കോൺഗ്രസ് സംസ്ഥാന നേതാവുമായ കെ.കെ.ഏബ്രഹാമിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.മുന്‍ ബാങ്ക് സെക്രട്ടറി രമാദേവിയുടെ വീട്ടിലും തട്ടിപ്പിന്റെ […]