കൽപ്പറ്റ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സിപിഎമ്മിനെ മുൾമുനയിൽ നിറുത്തിയിരിക്കെ പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാക്കൾക്കെതിരേ നടപടി കടുപ്പിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രാദേശിക കോണ്ഗ്രസ് നേതാവും വായ്പാ തട്ടിപ്പ് […]