കാസര്‍ഗോഡ് : തൃക്കണ്ണാട് കടല്‍ഭിത്തി നിര്മിക്കാത്തതിനേ ചൊല്ലി മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത് പോലീസ് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മത്സ്യബന്ധന വള്ളങ്ങള്‍ റോഡിന് കുറുകെ വച്ച് മത്സ്യതൊഴിലാളികള്‍ പ്രതിഷേധം തുടരുകയാണ്. […]