Kerala Mirror

March 31, 2025

തൊടുപുഴ ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ല; ഓപ്പറേഷൻ തിയറ്ററിൻ്റെ പ്രവർത്തനവും താളം തെറ്റി

ഇടുക്കി : ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിൽ വ്യാപക പ്രതിഷേധം. അറ്റകുറ്റപ്പണികൾ നടക്കാത്തതോടെ ഓപ്പറേഷൻ തിയറ്ററിൻ്റെ പ്രവർത്തനവും താളം തെറ്റി. ആവശ്യത്തിന് തുക വകയിരുത്തിയിട്ടും തുടർനടപടികളുണ്ടായില്ല. ഉടൻ പ്രശ്ന പരിഹാരമുണ്ടാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. […]