ന്യൂഡല്‍ഹി : ലോക്‌സഭയില്‍ പ്രതിഷേധം നടത്തിയതിന് പിടിയിലായവരില്‍ ഒരാളായ മനോരഞ്ജന്‍ സ്വാമി വിവേകാനന്ദന്റെ അനുയായിയാണെന്ന് പിതാവ്. മൈസൂര്‍ സര്‍വകലാശാലയില്‍ എഞ്ചിനീയറിങ് പഠിച്ച മനോരഞ്ജന്‍ സമൂഹത്തിലെ തിന്‍മകള്‍ക്കെതിരെ പോരാടുന്ന വ്യക്തിയാണെന്നും പിതാവ് ദേവരാജഗൗഡ പറഞ്ഞു. ഡല്‍ഹിയില്‍ കുറച്ച് […]