ഇടുക്കി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച വയോധികയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രതിഷേധത്തിനിടെ അസാധാരണ നടപടിയുമായി പൊലീസ്. ബലം പ്രയോഗിച്ച് മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹമടങ്ങിയ മൊബൈല്‍ മോര്‍ച്ചറി ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുവന്നശേഷം മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.കോണ്‍ഗ്രസ് […]