കൊച്ചി : കൂത്താട്ടുകുളം നഗരസഭാ യോഗത്തില്‍ എല്‍ഡിഎഫ് – യുഡിഎഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം. ഡയസിനു മുന്നില്‍ കുത്തിയിരുന്നും പോസ്റ്ററുകള്‍ പതിപ്പിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം. ബഹളത്തിനിടെ ചെയർപേഴ്സൺ യോഗം തുടർന്നു. തട്ടിക്കൊണ്ടുപോകലിനിരയായ നഗരസഭയിലെ വനിതാ […]