തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിഷേധത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്, പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയവരെയാണ് തുടർനടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കുക. ഇതിൽ 7 പേർക്കെതിരെ […]