തിരുവനന്തപുരം : കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിനെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്താൻ എൽഡിഎഫ്. ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ ഇക്കാര്യം അറിയിച്ചത്. ജനുവരിയിൽ ഡൽഹിയിലെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ എൽഡിഎഫിന്റെ […]