പത്തനംതിട്ട : സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. പത്തനംതിട്ട പുന്നവേലി സ്വദേശി വി.പി ജയിംസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്‍റെ […]