Kerala Mirror

January 20, 2025

ആനയിറങ്ങിയിട്ടുണ്ടോ? ആകാശവാണി അറിയിക്കും; വന്യമൃഗ ആക്രമണം കുറയ്ക്കാന്‍ മധ്യപ്രദേശ്‌

ഭോപ്പാല്‍ : മധ്യപ്രദേശില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങളുമായി ഓള്‍ ഇന്ത്യ റേഡിയോ(എഐആര്‍- ആകാശവാണി). സംസ്ഥാനത്ത് ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ സഞ്ചാരത്തെ കുറിച്ച് റേഡിയോ വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് […]