കൊച്ചി: കൈവെട്ട് കേസില്‍ പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിച്ചാലും അത് തനിക്ക് ബാധകമല്ലെന്ന് പ്രഫ. ടി.ജെ.ജോസഫ്. ശിക്ഷ കുറഞ്ഞുപോയോ എന്നതടക്കമുള്ള കാര്യങ്ങളില്‍ നിയമ വിദഗ്ദരാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേസില്‍ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ […]