Kerala Mirror

July 12, 2023

ആക്രമിച്ചവർ വെറും ആയുധങ്ങൾ , തീരുമാനമെടുത്തവർ ഇപ്പോഴും കാണാമറയത്ത് : കൈവെട്ടുകേസ് വിധിയിൽ പ്രതികരിച്ച് പ്രൊഫ.ടിജെ ജോസഫ്

കൊച്ചി : തന്നെ ആക്രമിച്ചവർ വെറും ആയുധങ്ങൾ മാത്രമാണെന്നും തീരുമാനമെടുത്തവർ ഇപ്പോഴും കാണാമറയത്താണെന്നും പ്രൊഫ.ടി.ജെ.ജോസഫ്. മൂവാറ്റുപുഴയിലെ കൈവെട്ടുകേസിൽ ആറുപ്രതികൾ കുറ്റക്കാരെന്ന എൻഐഎ കോടതിവിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സംഭവബത്തിലെ ഇരയായ പ്രൊഫ. ജോസഫ്. പ്രതികൾക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു […]