കൊച്ചി: പ്രൊഫ എം.കെ. സാനുവിന്റെ ഭാര്യ എൻ. രത്നമ്മ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി. മാധവൻ വക്കീലിന്റെ മകളാണ്. മക്കൾ: രഞ്ജിത്ത് ( […]