തിരുവനന്തപുരം : സംവിധായകൻ ഡോ.ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോർപ്പറേഷൻ മെമ്പർ സ്ഥാനം രാജിവച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. എന്നാൽ ജോലി തിരക്ക് കാരണമാണ് സ്ഥാനം രാജിവച്ചതെന്നാണ് […]