തിരുവനന്തപുരം : സ്‌കൂൾ പഠനസമയത്ത് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്ര. തിരുവനന്തപുരം നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർഥിനികളെയാണ് പങ്കെടുപ്പിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടുകൂടിയാണ് […]