ബ്രാറ്റിസ്ലാവ : യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമായ സ്ലൊവാക്യയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ റഷ്യാ അനുകൂല പാർട്ടി ഒന്നാമതെത്തി. ഇടതുപക്ഷ മുൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ നയിക്കുന്ന സ്മെർ-എസ്എസ്ഡി പാർട്ടി 24 ശതമാനം വോട്ടാണ് നേടിയത്. യുക്രെയ്നുള്ള […]