ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി ഡല്‍ഹി പോലീസ്. പഞ്ചാബില്‍നിന്നാണ് ഇയാളെ പിടികൂടിയത്. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇത് […]