Kerala Mirror

November 23, 2024

‘ഒരായിരം നന്ദി’; ‘ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്’ : ​ പ്രിയങ്ക ഗാന്ധി

ലോക്​സഭാ ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിൽ വയനാട്ടിലെ വോട്ടർമാർക്ക്​ നന്ദി അറിയിച്ച്​ പ്രിയങ്ക ഗാന്ധി. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന്​ അവർ സാമൂഹിക മാധ്യമത്തിൽ കുറിച്ച പോസ്​റ്റിൽ വ്യക്​തമാക്കി. പോസ്​റ്റിൻറെ പൂർണരൂപം :- വയനാട്ടിലെ എന്റെ പ്രിയ […]