വയനാട്: വയനാടിന്റെ മനസ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം തന്നെയാണെന്ന സൂചനകളാണ് ആദ്യ ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്. പ്രിയങ്കയുടെ ലീഡ് 29802 കടന്നു. നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. […]