വയനാട്: വിജയം ഉറപ്പെന്ന പ്രതീക്ഷയിൽ വയനാട്ടിൽ മുന്നേറ്റം തുടർന്ന് പ്രിയങ്ക ഗാന്ധി. 53510 വോട്ടുകളുമായി ബഹുദൂരം മുന്നിലാണ് പ്രിയങ്ക. സത്യൻ മൊകേരിയേക്കാൾ നാലിരട്ടി വോട്ടുകളാണ് പ്രിയങ്ക നേടിയിരിക്കുന്നത്. അതേസമയം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന് മുള്ളൻകൊല്ലി […]