Kerala Mirror

October 23, 2024

‘ഈ ലോകം മുഴുവൻ എന്‍റെ സഹോദരനെതിരെ നിന്നപ്പോൾ വയനാട്ടുകാർ ഒപ്പം നിന്നു; പിന്തുണയ്ക്ക് നന്ദി’ : പ്രിയങ്ക

വയനാട് : വയനാട്ടുകാരുടെ ധൈര്യം തന്‍റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. വയനാട്ടുകാരുടെ കുടുംബത്തിന്‍റെ ഭാഗമാകാൻ പോകുന്നത് തന്‍റെ ഭാഗ്യമായി കാണുന്നുവെന്നും പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ പ്രിയങ്ക […]