കൽപറ്റ : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ വെടിഞ്ഞവരെ കൂട്ടമായി സംസ്കരിച്ചയിടത്തെത്തി വയനാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ മറമാടിയ സ്ഥലത്തെത്തിയ പ്രിയങ്ക ഖബറിടങ്ങളിൽ പുഷ്പാർച്ചന നടത്തി. ദുരന്തത്തിൽ […]