ന്യൂഡൽഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. സത്യത്തെ ഏറെക്കാലം മൂടിവയ്ക്കാനാകില്ലെന്ന ശ്രീബുദ്ധന്റെ ഉദ്ധരണിയാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്. “സൂര്യനെയും ചന്ദ്രനെയും സത്യത്തെയും […]