Kerala Mirror

April 20, 2024

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പ്രചാരണത്തിനെത്തും

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികൾക്കായി പ്രിയങ്ക പ്രചാരണം നടത്തുക. രാവിലെ 11.30 യോടെ കൊച്ചിയിലെത്തുന്ന പ്രിയങ്കയുടെ ആദ്യ പരിപാടി ചാലക്കുടി മണ്ഡലത്തിൽ […]