കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽനിന്നും റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. കന്നിയങ്കത്തിൽ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്കുള്ള ടിക്കറ്റ് എടുത്തത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച […]