Kerala Mirror

April 20, 2024

‘ബിജെപിക്കൊപ്പം നിന്ന് സഹോദരനെ ആക്രമിക്കുന്നു’; പിണറായിക്ക് ഒത്തുതീർപ്പ് രാഷ്ട്രീയമെന്ന് പ്രിയങ്ക ഗാന്ധി

പത്തനംതിട്ട :  പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്കൊപ്പം നിന്ന് തന്റെ സഹോദരനെ ആക്രമിക്കുകയാണ്. ഒട്ടേറെ അഴിമതി ആരോപണങ്ങൾ വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. കേന്ദ്രവും സംസ്ഥാനവും […]