ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുള്ള ബിജെപി പോസ്റ്ററിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി. വാഗ്ദാനങ്ങൾ പോലെയുള്ള സത്യപ്രതിജ്ഞകൾ നിങ്ങൾ മറന്നോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയോടുമായി പ്രിയങ്ക ചോദിച്ചു. “ഏറ്റവും […]