Kerala Mirror

June 28, 2023

പ്രിയാ വർഗീസിന് നിയമനം നൽകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം

കണ്ണൂർ : പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം. സർവകലാശാല സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് അസാധുവായി. ഹൈക്കോടതി […]