തിരുവനന്തപുരം : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ. ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രണ്ട് മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പിൻമാറ്റം. എന്നാൽ പറഞ്ഞ […]