Kerala Mirror

October 31, 2023

സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ആരംഭിച്ചു

തൃ​​​ശൂ​​​ർ: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ഗ്ദാ​​​ന ലം​​​ഘ​​​ന​​​ത്തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ആരംഭിച്ചു. സമര ​​​വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ന​​​വം​​​ബ​​​ർ 21 മു​​​ത​​​ൽ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി അ​​​നി​​​ശ്ചി​​​ത കാ​​​ല​​​ത്തേ​​​ക്ക് സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​ക്കു​​​മെ​​​ന്ന് പ്രൈ​​​വ​​​റ്റ് […]