Kerala Mirror

October 30, 2023

ബ​സ് ജീ​വ​ന​ക്കാ​ര​നെ പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്റ്റ് ചെയ്തു, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജില്ലകളിൽ മിന്നൽ പണിമുടക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജില്ലകളിൽ സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ണി​മു​ട​ക്കി. ത​ല​ശേ​രി- തൊ​ട്ടി​ല്‍​പ്പാ​ലം, കോ​ഴി​ക്കോ​ട്-​ത​ല​ശേ​രി, കോ​ഴി​ക്കോ​ട്- ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്- വ​ട​ക​ര റൂ​ട്ടു​ക​ളി​ലാ​ണ് പ​ണി​മു​ട​ക്ക്. ക​ണ്ണൂ​രിൽ ത​ല​ശേ​രി, പാ​നൂ​ര്‍, കൂ​ത്തു​പ​റ​മ്പ് റൂ​ട്ടു​ക​ളി​ലാ​ണ് പ​ണി​മു​ട​ക്ക്. ത​ല​ശേ​രിയി​ല്‍ ബ​സ് ജീ​വ​ന​ക്കാ​ര​നെ പോ​ക്‌​സോ […]