കോഴിക്കോട് : വടകരയില്‍ മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു. മൂരാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുമായി പോയ ബസ് റോഡിലെ ബ്ലോക്ക് മറികടക്കുന്നതിന് റോഡില്‍ നിന്നും മാറി സൈഡിലൂടെ പോകുന്നതിനിടെയാണ് അപകടം. […]