തൃശൂർ: കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ സമീപത്തെ മൂന്ന് […]