സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പൃഥ്വിരാജിനെ തേടിയെത്തുന്നത് ഇത് മൂന്നാം വട്ടം.2006ല്‍ ‘വാസ്തവം’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 2012ല്‍ സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ […]