സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് കാലിന്റെ ലിഗമെന്റിൽ കീഹോൾ സർജറി നടത്തിയത്. അദ്ദേഹത്തിന് ഡോക്ടർ രണ്ട് മാസത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. നവാഗതനായ ജയൻ നമ്പ്യാർ […]