Kerala Mirror

August 15, 2023

കൗണ്ടി ഏകദിനത്തില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി പൃഥ്വി ഷാ

ലണ്ടന്‍ : കൗണ്ടി ഏകദിനത്തില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ താരം പൃഥ്വി ഷാ. കൗണ്ടിയിലെ വണ്‍ഡേ കപ്പില്‍ നോര്‍ത്താംടണ്‍ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിനായി കളത്തിലിറങ്ങിയ ഷാ ഡറമിനെതിരേ 76 പന്തില്‍ നിന്ന് പുറത്താകാതെ 125 […]