ലണ്ടൻ : ഡയാന രാജകുമാരിയുടെ “ബ്ലാക്ക് ഷീപ്’ സ്വെറ്ററിന് ലേലത്തിൽ ലഭിച്ചത് 9,20,000 പൗണ്ട് (ഏകദേശേം 9.48 കോടി രൂപ). ന്യൂയോർക്കിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിലാണ് സ്വെറ്റർ വിറ്റുപോയത്. ലേലം വിളിച്ചയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 1981ലാണ് […]