Kerala Mirror

June 15, 2024

മോദിക്കൊപ്പം ജോർജ മെലോനിയുടെ ഫൺ വിഡിയോ ; ‘ഹലോ ഫ്രം ദി മെലോഡി ടീം’

ന്യൂയോർക്ക് : ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്കൊപ്പമുള്ള മോദിയുടെ വിഡിയോ ആണ്. ‘ഹലോ ഫ്രം ദി മെലോഡി ടീം’ […]