ദുബായ് : ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മടങ്ങിയെത്തി. യുഎഇയിൽനിന്നും വെള്ളിയാഴ്ച രാത്രിയാണ് ഡൽഹി വിമാനത്താവളത്തിൽ മോദി പറന്നിറങ്ങിയത്. ഉച്ചകോടിയിൽ 2028ലെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് […]