Kerala Mirror

February 12, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തും. ഖത്തറില്‍ തടവില്‍ കഴിഞ്ഞിരുന്ന 8 ഇന്ത്യന്‍ നാവികരെ വിട്ടയയ്ക്കാന്‍ അമീര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ഈ മാസം […]