Kerala Mirror

March 20, 2024

മണിപ്പൂർ വിഷയത്തിലടക്കം വിയോജിപ്പുണ്ട്, സുരേഷ് ഗോപിയോട് തുറന്നു പറഞ്ഞ് തൃശൂരിലെ വൈദികൻ

തൃശൂര്‍: വോട്ട് തേടിയെത്തിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള ബിജെപി നിലപാടുകള്‍ വൈദികന്‍ ചോദ്യം ചെയ്തു. അവിണിശേരി […]