Kerala Mirror

May 1, 2024

മോക് പോളിങ്ങിനിടെ ബിജെപി സ്ഥാനാർഥിക്ക് അഞ്ച് വോട്ട്: പ്രിസൈഡിങ് ഓഫീസർക്ക് സസ്‌പെൻഷൻ

അസം: ബിജെപി സ്ഥാനാർഥിക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) അഞ്ച് തവണ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പ്രിസൈഡിങ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. അസമിലെ കരിംഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ പ്രിസൈഡിങ് ഓഫീസർ നസ്രുൾ ഹഖ് […]