ന്യൂഡൽഹി : സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗണപതി പരാമർശത്തിന്റെ രാഷ്ട്രപതി ദ്രൗപതി മുർമു സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. വിവാദത്തെക്കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നു ചീഫ് സെക്രട്ടറി ഡോ. വേണുവിന് നിർദ്ദേശം […]