Kerala Mirror

April 20, 2024

പ്രേമലു 2.0; പ്രഖ്യാപനത്തിൽ ആവേശഭരിതരായി സിനിമ പ്രേമികൾ

സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിനു രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ഗിരീഷ് എ.ഡി. ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊച്ചിയിൽ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ […]