പ്രയാഗ്‌രാജ് : പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്‌ക്കെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പത്തുപേര്‍ മരിച്ചു. മിര്‍സാപൂര്‍ – പ്രയാഗ് രാജ് ഹൈവേയില്‍ ഭക്തര്‍ സഞ്ചരിച്ച ബൊലേറോ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അര്‍ധരാത്രിയില്‍ നടന്ന അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന […]